April 26, 2025
ക്രിസ്ത്യൻ പള്ളിയില് സാമൂഹികവിരുദ്ധരുടെ അക്രമം.. മാതാവിന്റെ പ്രതിമ തകര്ത്തു…
തിരുവനന്തപുരം കഴക്കൂട്ടം ഫാത്തിമ മാതാ പള്ളിയില് സാമൂഹിക വിരുദ്ധരുടെ അക്രമം. പള്ളി മുറ്റത്തെ മാതാവിന്റെ പ്രതിമ തകര്ത്തു. കുരിശടിയോട് ചേര്ന്ന് സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്ത്തത്. രാവിലെ നടക്കാന്…
April 26, 2025
അത് സ്ഫോടനവസ്തു അല്ല.. ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലേക്ക് എറിഞ്ഞത്.. അന്വേഷണത്തിന് പ്രത്യേക സംഘം…
ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലേക്ക് എറിഞ്ഞത് സ്ഫോടനവസ്തുവല്ല .മറിച്ച് നാടൻ പടക്കമെന്ന് നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള് പരിശോധിക്കുമെന്ന് തൃശൂര് സിറ്റി…
April 26, 2025
പെണ്കുട്ടികളുടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചു.. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം അറസ്റ്റില്… ഹരിപ്പാട് സ്വദേശികളായ 8 പേര്….
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളുടെ ഉള്പ്പെടെ ചിത്രങ്ങള് മോര്ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില് വ്യാജ പ്രൊഫൈല് നിര്മിച്ച് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടിവി പുരം ചെമ്മനത്തുകര…
April 26, 2025
പ്രഭാതസവാരിക്കിറങ്ങിയ സഹോദരിമാർ പുഴയിൽ വീണു.. തിരച്ചിൽ….
എറണാകുളം പെരുമ്പാവൂരിൽ നടക്കാനിറങ്ങിയ സഹോദരിമാർ പുഴയിൽ വീണു. ഒരാളെ രക്ഷപ്പെടുത്തി .ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് പെരുമ്പാവൂർ മുടിക്കലിൽ സംഭവം നടന്നത്. ഫർഹത്ത് ഫാത്തിമ എന്നീ…
April 26, 2025
കെഎം എബ്രഹാമിന് സിബിഐ കുരുക്ക്.. കേസെടുത്തു…
അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ്. ഹൈക്കോടതി…
April 26, 2025
മുൻ ബിഎസ്എഫ് ജവാനെ മര്ദിച്ചശേഷം നഗ്നനാക്കി വലിച്ചിഴച്ചു.. ഹോം നഴ്സ് അറസ്റ്റിൽ…
പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിതനായ 59 കാരനെ ക്രൂരമായ മർദിച്ച ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട്…
April 26, 2025
ഭീകരർക്കെതിരെ വീണ്ടും നടപടി.. രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു…
ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്. പഹൽഗാമിലെ ഭീകരാക്രമണത്തിൽ…
April 26, 2025
യുവതി പ്രണയത്തിൽ നിന്ന് പിന്മാറി.. ഫേസ്ബുക്ക് ലൈവിട്ട് ജീവനൊടുക്കാനൊരുങ്ങി യുവാവ്.. ഒടുവിൽ….
റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവിനെ രക്ഷപ്പെടുത്തി കുറ്റിപ്പുറം പൊലീസ്. പ്രണയ നൈരാശ്യത്താൽ ഫേസ്ബുക്കിൽ ലൈവ് നൽകിയശേഷം കുറ്റിപ്പുറം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ…
April 26, 2025
മാറനല്ലൂര് ക്ഷീര സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ്.. എന് ഭാസുരാംഗന് വോട്ടര് പട്ടികയില് നിന്ന് പുറത്ത്…
കണ്ടല ബാങ്കിലും മാറനല്ലൂര് ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില് ആയിരുന്ന സിപിഐ മുന് നേതാവ് എന് ഭാസുരാംഗന് വീണ്ടും തിരിച്ചടി. മാറനല്ലൂര് സഹകരണ…
April 26, 2025
വീണ്ടും ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി.. അതിർത്തിയിൽ പ്രകോപനം…
സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് പാകിസ്ഥാൻ്റെ ഭീഷണി. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്ന് പറഞ്ഞ പാക് പ്രതിരോധ മന്ത്രി, പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും…