സംസ്ഥാനത്ത് നല്ല പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഫലം പ്രവചനാതീതമായി മാറിയിരിക്കുകയാണ്. മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് പോളിംഗ് കണക്കുകള്‍. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്. ഏറ്റവും കുറവ് പത്തനംതിട്ടയിലും.…