ഗൃഹസന്ദർശനത്തിന് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സി.പി.എം പ്രവർത്തകനായ കാഞ്ഞങ്ങാട് അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് സ്ഫോടകവസ്തു എറിഞ്ഞു. ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ…