എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ രണ്ട് പത്രങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കി. സുപ്രഭാതം, ദീപിക പത്രങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയത്. പത്രത്തില്‍ പരസ്യം…