ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. 21 കാരനായ വിശാൽ കുമാറാണ് കൊലപ്പെട്ടത്. വിശാലിന്റെ ഇളയസഹോദരൻ 19 കാരനായ കുനാൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ചിലരുമായി…