‘പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഭയന്നില്ല’…ആക്രമിക്കപ്പെട്ട കോൺഗ്രസ് ഓഫീസ് ….
പിണറായി വെണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്ന ഒഫീസ് ഉദ്ഘാടനം ചെയ്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെട്ടിത്തിന്റെ ജനൽ ചില്ലുകൾ തകർത്ത്, വാതിലിന് തീയിട്ടിരുന്നു. പിന്നിൽ സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ഇന്ന് രാവിലെയായിരുന്നു ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിരുന്നു.