ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. 29 വയസുകാരനായ പ്രദ്യുത് എന്നയാളാണ് പിടിയിലായത്. പശുവിൻ്റെ ഉടമ ആരതി ഭുയ്യയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പശുവിൻ്റെ ഉടമയും പ്രതിയും അയൽക്കാരാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദ്യുത് കാലിത്തൊഴുത്തിൽ അതിക്രമിച്ചുകയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു പരാതിയിൽ പറയുന്നു. അർദ്ധരാത്രിയോടെ രക്തസ്രാവമുണ്ടായി പശു മരിച്ചു. പശ്ചിമ ബംഗാളിലാണ് സംഭവം.

Related Articles

Back to top button