18-75നും മധ്യേ പ്രായമുള്ളവർക്ക് അവസരം… ബാങ്കിംഗ് കറസ്പോണ്ടന്റ് അപേക്ഷ ക്ഷണിച്ചു…

ബാങ്കിംഗ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേതട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് കറസ്പോണ്ടന്റുമാരെ ക്ഷണിച്ചു. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായ 18-75നും മധ്യേ പ്രായമുള്ള പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്ക് അപേക്ഷിക്കാം. ആധാര്‍, പാന്‍കാര്‍ഡ് സ്വന്തമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന്‍ ഡിവൈസ് എന്നിവ ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫോണ്‍: 6238 525 149, 7012 630 729, 9809 057 738, 0473 5 224 940.

Related Articles

Back to top button