ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ വീഡിയോ ലീക്കായി….പെണ്‍കുട്ടികൾ ആത്മഹത്യ ചെയ്തു…..
ഹോസ്റ്റലില്‍ താമസിക്കുന്ന ചില പെണ്‍കുട്ടികളുടെ എം.എം.എസ് വീഡിയോ ലീക്കായി. ഹോസ്റ്റലിലെ തന്നെ ഒരു പെണ്‍കുട്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ്‍ സുഹൃത്തിന് അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ആത്മഹത്യക്ക് ശ്രമിച്ചത്. നിരവധി ആശുപത്രിയിലാണ്.ചണ്ഡിഗഡ് സര്‍വകലാശാലയില്‍ ആണ് സംഭവം. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയ്ക്ക് പിന്നാലെവന്‍ പ്രതിഷേധം ആണ് ഉയരുന്നത്.