സെലിബ്രിറ്റി ഇട്ടാൽ കുഴപ്പമില്ല, പിന്നെന്താ അഞ്ജിതക്ക് ഇട്ടാൽ
നടിയും മോഡലുമായ അഞ്ജിതയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുകയാണ്. താൻ ഇടുന്ന തരം ഡ്രസുകൾ ഏതെങ്കിലും സെലിബ്രിറ്റി ഇട്ടാൽ ആളുകൾക്ക് കുഴപ്പമില്ലെന്നും താൻ ഇടുമ്പോൾ വലിയ വിഷമമാണെന്നും അഞ്ജിത പറയുന്നു. വിമർശനങ്ങൾ കാര്യമാക്കാറില്ലെങ്കിലും ചില വിമർശനങ്ങൾ വിഷമമുണ്ടാക്കാറുണ്ടെന്ന് അഞ്ജിത പറയുന്നു.
യുവാക്കൾ മുതൽ വൃദ്ധന്മാർ വരെയുള്ളവരുടെ വികാരസ്വപ്നമാണ് താൻ എന്ന് പറയുന്നതിനോട് യോജിക്കുന്നു. തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ വളരെ മോശം ഭാഷയാണ് ഉപയോഗിക്കുന്നത്. അത്തരം വിമർശനങ്ങളോട് പ്രതികരിച്ച് സമയം കളയാനില്ല തന്റെ വ്യൂവേഴ്‌സിൽ 99 ശതമാനവും ആണുങ്ങളാണ്. ബാക്കി പത്തുശതമാനം വരുന്ന സ്ത്രീകളാണ് വിമർ ശകരെന്നും അഞ്ജിത പറയുന്നു.