ശ്രീകോവിലിൽ കയറി അശ്ലീലപ്രദർശനം… തൊഴാനെത്തിയ സ്ത്രീകളെ….

ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കയറി അശ്ലീലപ്രദർശനം നടത്തിയ പ്രതി വസീം അറസ്റ്റിൽ . മധ്യപ്രദേശിലെ ഇൻഡോർ പ്രകാശ് നഗറിലെ ശിവക്ഷേത്രത്തിലാണ് സംഭവം . ശ്രീകോവിലിൽ പ്രവേശിച്ച് യുവാവ് വസ്ത്രം അഴിച്ചു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ തൊഴാൻ എത്തിയ സ്ത്രീകളെ അസഭ്യം പറയുകയും , പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു . തുടർന്ന് വസീമിന്റെ പ്രവർത്തികൾ ഭക്തർ ക്യാമറയിൽ പകർത്തി. . പിന്നാലെ വീഡിയോ സഹിതം റീജിയണൽ കൗൺസിലർ മനീഷ് മാമയ്‌ക്ക് പരാതിയും നൽകി. വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും , സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷം പ്രതി വസീമിനെ പിടികൂടുകയും ചെയ്തു . ദേശീയ സുരക്ഷാ നിയമം പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button