വിക്സ് പുരട്ടി നോക്കൂ.. വയർ കുറയുന്നത് കാണാം…

വയറു കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗ്ഗം. ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്‌സ് വയറു കുറക്കുമെന്നാണ് റിപ്പോർട്ട്. വിക്സ് വേപ്പോറബ്ബിന് മറ്റ് പല ഗുണങ്ങളുമുണ്ട്.
വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണത്രേ വിക്സ്.

വിക്സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, ഒരല്‍പം ആല്‍ക്കഹോള്‍ എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇത് വയറ്റിലോ കൊഴുപ്പുള്ള ഭാഗത്തോ പുരട്ടുക. ഇതിനു മുകളിലൂടെ പ്ലാസ്റ്റിക് സാധനങ്ങള്‍ പൊതിയാനുപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കെട്ടുക. ഇത് അരമണിക്കൂര്‍ നേരം വയ്ക്കുമ്പോൾ വയർ കുറയാൻ സഹായിക്കുമെന്നാണ് പലരും പറയുന്നത്.
കൊഴുപ്പ് ഉള്ള എല്ലാ ഭാഗത്തും ഇങ്ങനെ ചെയ്യാം. ശരീരത്തില്‍ ചതവോ മുറിവോ പറ്റിയാലും ഇത് ഉപയോഗിക്കാം. ഇതും അല്‍പം ഉപ്പും ചേര്‍ത്ത് പുരട്ടുക. ഇത് ആശ്വാസം നല്‍കുമെന്നും പറയുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

Related Articles

Back to top button