വനിതാ ഹോസ്റ്റലിൽ എയർഹോളിലൂടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി..യുവാവ് അറസ്റ്റിൽ…

തിരുവനന്തപുരം നന്ദൻകോട് വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാൻ ശ്രമം .സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു .നന്ദൻകോട് സ്വദേശി അനിൽദാസ് ആണ് അറസ്റ്റിലായത് .പ്രതി എയർഹോളിലൂടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു.തുടർന്ന് പോലീസിൽ ഏല്പിച്ചു .ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികെയാണ് .

Related Articles

Back to top button