ലോറി ഇടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര കപ്പക്കടയ്ക്കു സമീപം ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രാവിലെ 9.20ഓടെ ആയിരുന്നു അപകടം. യുവാവിൻ്റെ ദേഹത്ത് ലോറി കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പുന്നപ്ര പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button