റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് പുതിയ ഭരണസമിതി ചെയർപേഴ്സൺ മലയാളി…

റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ അടുത്ത മൂന്നു വർഷ കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. മലയാളിയായ ഷഹനാസ് അബ്ദുൽജലീൽ ആണ് ഭരണസമിതി അധ്യക്ഷയായി ആയി നിയമിതയായത്. സ്കൂളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിത ഭരണസമിതിയുടെ തലപ്പത്തു വരുന്നത്. ഷഹനാസ് അബ്ദുൽ ജലീൽ, സയ്ദ് സഫർ അലി, ഷഹ്‌സിൻ ഇറാം, പ്രഷിൻ അലി , ഡോ. സാജിദ ഹുസ്ന, ഡോ. സുമയ്യ സംഗേർസ്‌കോപ് എന്നിവരടങ്ങുന്ന ആറംഗ സമിതിയിൽ നാല് പേർ വനിതകളാണെന്ന പ്രത്യേകതയും ഇത്തവണത്തെ ഭരണ സമിതിക്കുണ്ട്.

Related Articles

Back to top button