യുവതിയുടെ കഴുത്തറുത്ത് കൊന്നു
പേരൂർക്കട അമ്പലമുക്കിൽ സാന്ത്വനം ആശുപത്രിക്ക് സമീപം യുവതിയെ കഴുത്തറുത്ത് കൊന്നു. ചെടി നഴ്‌സറിയിൽ ജോലി നോക്കുന്ന ഇവർ നെടുമങ്ങാട് സ്വദേശിനിയാണ്. ഇവരുടെ സ്വർണ്ണ മാല നഷ്ടപെട്ടിട്ടുണ്ട്