ഭർത്താവ് ഐ.സി..യുവിൽ, ഭാര്യ കൂട്ടിരുപ്പുകാരനൊപ്പം ഒളിച്ചോടി
ഭർത്താവിന് കൂട്ടിരിക്കാൻ
ആശുപത്രിയിൽ വന്ന ഭാര്യ
മറ്റൊരു രോഗിയുടെ കൂട്ടിരിപ്പിന് എത്തിയ
യുവാവിനൊപ്പം ഒളിച്ചോടി.
കോട്ടയം മെഡിക്കൽ കോളജിൽ ഐ.സി..യുവിൽ കഴിയുന്ന 58 കാരന്റെ 44 കാരിയായ ഭാര്യയാണ് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പ് കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.