ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി… മരക്കഷണംകൊണ്ട് തലക്കടിച്ചു….
കാമുകനെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി. ഈ മാസം 21ന് നടന്ന കൊലപാതകത്തിന് പിന്നിലെ രഹസ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ശ്വേതയാണ് ഭർത്താവ് ചന്ദ്രനെ കാമുകൻ സുരേഷിനെ കൊണ്ട് കൊല ചെയ്യിച്ചത്. സംഭവത്തിൽ യുവതിയും കാമുകൻ സുരേഷും അറസ്റ്റിൽ ആയിട്ടുണ്ട്. ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ശേഷം മരക്കഷണം കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:- ശ്വേതയും ചന്ദ്രുവും ബന്ധുക്കളാണ്. ഇരുവരും തമ്മിൽ 18 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട്. കുടുംബത്തിന്റെ സമ്മർദ്ദത്തിൽ ശ്വേത ചന്തുവിനെ വിവാഹം കഴിക്കാൻ നിർബന്ധിതയായി. കോളേജിൽ സീനിയർ ആയിരുന്ന സുരേഷുമായി ശ്വേതയ്ക്ക് പ്രണയം ഉണ്ടായിരുന്നതിനാൽ ഒട്ടും താല്പര്യമില്ലാതെയാണ് വിവാഹത്തിന് വഴങ്ങിയത്. വിവാഹം കഴിഞ്ഞെങ്കിലും സുരേഷുമായി ശ്വേത ബന്ധം തുടർന്ന്. ഇതിനിടെ ചന്ദ്രൻ ജോലി ആവശ്യാർത്ഥം ബാംഗ്ലൂരിലേക്ക് താമസം മാറ്റി. ഒപ്പം ശ്വേതയെയും കൂട്ടി. ആന്ധ്രയിലുള്ള സുരേഷിനെ കാണാൻ പ്രയാസകരമായി. ഇതോടെയാണ് ഭർത്താവിനെ വക വരുത്താൻ സുരേഷിനോട് ആവശ്യപ്പെടുന്നത്. ഇക്കാര്യംമെറ്റ സുരേഷ് ഒരാഴ്ച മുൻപ് ബാംഗ്ലൂരിലെത്തി രഹസ്യമായി ഇവർ താമസിക്കുന്ന വീടിന്റെ ടെറസിൽ ഒളിച്ചു. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ ശ്വേത ടെറസിന് മുകളിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് ശ്വേത നൽകിയ മരക്കഷണംകൊണ്ട് സുരേഷ് ചന്ദ്രുവിനെ അടിച്ചു വീഴ്ത്തി. തുടർന്ന് കത്തികൊണ്ട് ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് രക്തം വാർന്ന് മരിക്കുകയായിരുന്നു. കൃത്യം നടത്തിയ സുരേഷ് രക്ഷപ്പെടുകയും ചെയ്തു. ചന്ദ്രുവിനെ കാണാതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകുന്നത്. ജോലിക്ക് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്ന് ശ്വേത പോലീസിൽ മൊഴി നൽകുകയും ചെയ്തു. എന്നാൽ സംശയം തോന്നി പോലീസ് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ടെറസിൽ രക്തം വാർന്നു മരിച്ചുകിടക്കുന്ന ചന്തുവിനെ കണ്ടെത്തിയത്. ബാംഗ്ലൂരിലെ ജലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.