പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്ന ഫോട്ടോകൾ അയച്ചുകൊടുത്തു- ചേർത്തല സ്വദേശി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ എടുത്ത് സാമൂഹിക മാധ്യമം വഴി പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ചേർത്തല കഞ്ഞിക്കുഴി സ്വദേശി ധനശ്യാം (27) ആണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.