പുതുക്കിയ മദ്യവില ഇങ്ങനെ…..

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനികുതി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ, പുതുക്കിയ വിലയുടെ പട്ടിക ബെവ്‌കോ പുറത്തുവിട്ടു. ബിയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വര്‍ദ്ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ബാറുകളില്‍ മദ്യം പാഴ്‌സല്‍ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്. ബ്രാന്‍ഡുകളുടെ പുതിയ വില, പഴയ വില ബ്രാക്കറ്റില്‍
ഹണീബി 620 (560)
സെലിബ്രേഷന്‍ 580 (520)
ഓള്‍ഡ് മങ്ക് 850 (770)
എം സി ബ്രാന്‍ഡി 620 (560)
എം എച്ച് ബ്രാന്‍ഡി 910 (820)
ബക്കാര്‍ഡി 1440 (1290)
സിഗ്‌നേച്ചര്‍ 1410 (1270)
മാജിക് മൊമന്റസ്‌ 1010 (910)

Related Articles

Back to top button