നാളെ…തുറക്കാൻ അനുവാദമുള്ളവ
*മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങൾ
* ടെലികോം, ഇന്റർനെറ്റ് കമ്പനികൾ
* 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ
* പഴം, പച്ചക്കറി, പലചരക്ക്, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ.
* ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി എന്നിവയ്ക്ക് പാഴ്സൽ വിതരണത്തിലും ഹോം ഡെലിവറിക്കുമായി തുറക്കാം, രാവിലെ 7 മുതൽ 9 വരെ.