നയന്‍താരയുടെ പ്രതിഫലം കേട്ട് ഞെട്ടരുത്!!!
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ പ്രതിഫലമാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച വിഷയം. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നയന്‍താര ഭീമമായ തുക വാങ്ങുന്നത്. വളരെ കുറച്ച് ദിവസം മാത്രമേ ഉള്ളുവെങ്കിലും ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി പത്ത് കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് വിവരം. ഇതോടെ, തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും.