ഡോ.സതീഷ് ചന്ദ്രൻ നിര്യാതനായി

മാവേലിക്കര- മാവേലിക്കര ജില്ലാ ആശുപത്രി റിട്ട.ഫിസിഷ്യൻ പാർക് വ്യൂവിൽ ഡോ.സതീഷ് ചന്ദ്രൻ (66) നിര്യാതനായി. കോട്ടയം കാരാപ്പുഴ വാരിക്കാട്ട് ശ്രീനിലയം കുടുംബാംഗമാണ്. ഭാര്യ: ചാരുംമൂട് പാലയ്ക്കൽ രാജേശ്വരി (മാനേജർ, താമരക്കുളം വി.വി എച്ച്.എസ്.എസ്). മക്കൾ: ശ്രീകാന്ത്, ഡോ.അജയ് ശങ്കർ. മരുമക്കൾ : സുമലത, പത്മശ്രീ. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

Related Articles

Back to top button