ജിയോ ഓഫര്‍ പ്രഖ്യാപിച്ചു, മാസം 234 രൂപ

2999 രൂപയുടെ റീചാർജിൽ ഒരു വർഷത്തേക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങും ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയുംഉപഭോക്താക്കള്‍ക്ക് നൽകി റിലയന്‍സ് ജിയോ. 365 ദിവസ്സത്തെ വാലിഡിറ്റി കാലാവധിയിൽ ഈ പ്ലാനുകളില്‍ മുഴുവനായി 912.5 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. 200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നു. ഒരു മാസ്സം ചിലവ് 234 രൂപയ്ക്ക് അടുത്താണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button