ജനുവരി 7ന് ബിജെപി ഹർത്താൽ

ജനുവരി 7ന് ബിജെപി ഹർത്താൽ. നിയമന കത്ത് വിവാദത്തിൽ ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹർത്താൽ നടത്തുന്നത്. മേയറുടെ രാജി ആവശ്യപ്പെട്ട് അടുത്ത മാസം 6ന് കോർപറേഷൻ ഓഫീസ് വളയാനും ബിജെപി ആഹ്വാനം ചെയ്തു. 7ന് തിരുവനന്തപുരം നഗരസഭാ പരിധിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Related Articles

Back to top button