ചലച്ചിത്ര നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി.രമ നിര്യാതയായി
നടൻ ജഗദീഷിന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ.പി.രമ (61) നിര്യാതയായി. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.