ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ഉമേഷ് മോഹന്‍ അന്തരിച്ചു
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ഉമേഷ് മോഹന്‍ (38) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാനും ഫ്‌ലവേഴ്‌സ് ടി.വി എം.ഡിയുമായ ഗോകുലം ഗോപാലന്റെ സഹോദര പുത്രനാണ്. മൃതദേഹം ത്യശൂരിലെ വീട്ടിലെത്തിക്കും.