കായംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം..യുവാവിന് ദാരുണാന്ത്യം…
കായംകുളം ചിറക്കടവത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കൃഷ്ണപുരം സ്വദേശിയായ രഞ്ജിത്ത് മോഹൻ ആണ് മരിച്ചത്.അപകടത്തിൽ പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ് .ഇവരെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.




