കാമുകിയെ ട്രോളി ബാഗിലാക്കി കാമുകൻ ഹോസ്റ്റലിൽ കൊണ്ടുപോയി
കാമുകിയെ പിരിഞ്ഞിരിക്കാൻ വയ്യത്തതിനാൽ ട്രോളി ബാഗിലാക്കി കാമുകൻ ഹോസ്റ്റലിൽ കൊണ്ടുപോയി. എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥിയാണ് കാമുകിയെ ട്രോളി ബാഗിൽ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൈയ്യോടെ പിടികൂടിയതോടെ പദ്ധതി പൊളിഞ്ഞു. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു. മണിപ്പാലിലെ എഞ്ചിനിയറിങ്ങ് കോളേജിൽ ആയിരുന്നു സംഭവം.