കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം..രണ്ട് തവണ…
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.പോലീസ് രണ്ട് തവണ ജലപീരങ്കി ഉപയോഗിച്ചു. എസ്പി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു.പ്രതിഷേധക്കാർ മുഖ്യമന്ത്രിയെ വാഴയോട് ഉപമിച്ചു.സ്ഥലത്തുനിന്നും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.