ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി, മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു
പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു.മരിച്ചത് അജിത് കുമാർ, ഭാര്യ ബിജി, മകൾ ആര്യനന്ദ എന്നിവർ. മകൾ ആശ്വനന്ദക്കായി തിരച്ചിൽ തുടരുന്നു. അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.