ഒമാനിൽ മരിച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ മൃതദേഹം നാട്ടിലെത്തിച്ചു…

ഒ​മാ​നി​ലെ ഇ​ബ്രി​യി​ൽ മ​രിച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ഏ​റു​മാ​ത്തൂ​ർ കു​റു​മ്പും ത​റ ഹൗ​സി​ൽ ഫി​ലി​പ്പ് ജോ​യി​യു​ടെ മൃ​തദേ​ഹ​മാ​ണ് നാ​ട്ടി​ൽ എ​ത്തി​ച്ച​ത്. ഇ​ബ്രി അ​റാ​ക്കി​യി​ലെ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത് വരികയായിരുന്നു.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജോലി സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ലും അ​വി​ടെ നി​ന്ന് നി​സ്വ ഹോ​സ്പി​റ്റ​ലി​ലും പ്രവേശിപ്പിച്ചിരുന്നു. ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button