എസ്.ബി.ഐയിൽ 5 ലക്ഷം മുടക്കിയാൽ മാസം 1 ലക്ഷം നേടാം!!!!
പണം സമ്പാതിക്കുവാനുള്ള ഓപ്‌ഷനുകളുമായി ഇതാ എസ്.ബി.ഐ എത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം ഫ്രാഞ്ചസിവഴിയാണ് പണം ഉണ്ടാക്കാനുള്ള മാർഗ്ഗം കണ്ടെത്താൻ കഴിയുന്നത്. ഇത്തരത്തില്‍ ഫ്രാഞ്ചസി ലഭിക്കുന്നതിനായി 5 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഫ്രാഞ്ചസി എടുക്കുന്നതിനായി അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുമായോ അതുപോലെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇന്ത്യയില്‍ കൂടുതല്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കുവാന്‍ ഒരുങ്ങുകയാണ് എസ്.ബി.ഐ. ഇത്തരത്തില്‍ ഫ്രാഞ്ചസി എടുക്കുന്നതിനാണ് 5 ലക്ഷം രൂപ മുടക്കുമുതല്‍ വരുന്നത്. ഇതിൽ 3 ലക്ഷം രൂപ ഇതിന്റെ പ്രവര്‍ത്തനത്തിനും 2 ലക്ഷം രൂപ ഡെപ്പോസിറ്റുമാണ്. ഇത് കരാര്‍ കഴിയുമ്പോള്‍ തിരിച്ചു ലഭിക്കും. എന്നാല്‍ കാലാവധി കഴിയാതെ ഫ്രാഞ്ചസി ഉപേക്ഷിക്കുകയാണെങ്കില്‍ 1 ലക്ഷം രൂപയെ തിരികെ ലഭിക്കുകയുള്ളു. ഓരോ തവണ പണം പിന്‍വലിക്കുമ്പോളും ഫ്രാഞ്ചസിയ്ക്ക് 8 രൂപയും അതുപോലെ തന്നെ മറ്റു ഇടപാടുകള്‍ക്ക് അതായത് ബാലന്‍സ് പരിശോധന, മിനി സ്റ്റേറ്റ്മെന്റ് എന്നിങ്ങനെയുള്ളതിനു 2 രൂപയും ആണ് ഫ്രാഞ്ചസിക്ക് ലഭിക്കുന്നത്.