അവസാനം അടച്ചിടീൽ
കോവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് പോകുന്നതിനാലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു അടച്ചിടീൽ അവസാന മാർഗമായി കാണുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. 5 വയസിന് മുകളിലുള്ള എല്ലാവർക്കും മാസ്ക് നിർബന്ധമാക്കും. 10 ൽ അധികം ആളുകൾക്ക് കോവിൽ ബാധിച്ചാൽ വലിയ ക്ലസ്റ്റർ ആയി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.