അമ്പലപ്പുഴ പൊലീസ് അറിയിപ്പ്.
അമ്പലപ്പുഴ:ഈ ഫോട്ടോയിൽ കാണുന്ന സുബൈർ (പക്കി സുബൈർ) എന്ന ആൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമ്പലപ്പുഴയിലും സമീപ പ്രദേശങ്ങളിലും നടന്ന മോഷണങ്ങളുമായി ബന്ധമുണ്ട് എന്ന് സംശയിക്കുന്ന വ്യക്തിയാണ്. ഇയ്യാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക. DySP AmbalapuzhaSHO Ambalapuzha 9497940865, 9497987060
SI Ambalapuzha.9497980265