ഹരിപ്പാട് അഞ്ചാം ക്ലാസുകാരിക്ക് പീഡനം…. സ്കൂൾ ബസ്സിലെ ക്ലീനർ അറസ്റ്റിൽ…..
ഹരിപ്പാട്: അഞ്ചാം ക്ലാസുകാരിക്ക് പീഡനം. സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ. ചിങ്ങോലി തുണ്ടിൽ തെക്കതിൽ ബേബി (65)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ കുട്ടികൾ കുറവുള്ള സമയത്താണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.